Surprise Me!

ഗുര്‍മീതിന്‍റെ കേരള ബന്ധം ഞെട്ടിക്കുന്നത് | Oneindia Malayalam

2017-08-26 1 Dailymotion

'Godman'Gurmeet Ram Rahim has Kerala Connection also. He visited Kerala several times. <br /> <br />ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിന് കേരളവുമായും അടുത്ത ബന്ധം. പല തവണ കേരളത്തില്‍ അവധി ആഘോഷിക്കാന്‍ എത്തിയിട്ടുണ്ട് ഗുര്‍മീത്. അപ്പോഴെല്ലാം അത് വിവാദവും ആയിട്ടുണ്ട്. റാം റഹീം സിങ് കേസ് ഇങ്ങനെ കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ചീല നീക്കങ്ങള്‍ ഗുര്‍മീത് സിങ് നടത്തിയിരുന്നു എന്ന് വേണം കരുതാന്‍. ഒരു പ്രമുഖ മലയാള സിനിമ നടനെ സ്വാധീനിക്കാന്‍ വന്‍ തുക മുടക്കാനും ഗുര്‍മീത് സിങ് തയ്യാറായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

Buy Now on CodeCanyon